Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയ സംസ്ഥാനം ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dഉത്തർപ്രദേശ്

Answer:

A. രാജസ്ഥാൻ

Read Explanation:

• മുൻപ് ഉത്തർപ്രദേശ് സർക്കാരും സ്കൂളുകളിൽ പത്ര വായന നിർബന്ധമാക്കിയിരുന്നു • രാവിലെ അസംബ്ലിയിൽ വിദ്യാർഥികൾ കുറഞ്ഞത് 10 മിനിറ്റെങ്കിലും പത്രങ്ങൾ വായിക്കണം.


Related Questions:

2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?
2023 ൽ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ?
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
_________is a type of water storage system found in Madhya Pradesh?