Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം ?

Aബീഹാർ

Bകർണാടക

Cതെലങ്കാന

Dകേരളം

Answer:

D. കേരളം

Read Explanation:

• ഏകകണ്ഠമായിട്ടാണ് പ്രമേയം കേരള നിയമസഭ പാസാക്കിയത് • പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് - എം ബി രാജേഷ്


Related Questions:

ഏറ്റവും കുറച്ച് കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി ആര് ?
1977 മുതൽ 1982 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
കേരളത്തിലെ കായിക വകുപ്പ് മന്ത്രി ?

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.