Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bഒഡീഷ

Cപശ്ചിമബംഗാൾ

Dമഹാരാഷ്‌ട്ര

Answer:

C. പശ്ചിമബംഗാൾ

Explanation:

ചണം വ്യവസായം

  • ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്ന നാരിനം - ചണം
  • ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമബംഗാൾ
  • ഇന്ത്യയിലെ ആദ്യ ചണമില്ല്  സ്ഥാപിതമായത് - റിഷ്റ (1855 )
  • ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം -1971

Related Questions:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?

ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?