App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?

Aകണ്ട്‌ല

Bകൊച്ചി

Cപാരദ്വീപ്

Dമർമ്മഗോവ

Answer:

C. പാരദ്വീപ്

Read Explanation:

പാരദ്വീപ് തുറമുഖം 

  • ഒഡീഷയിലാണ് സ്ഥിതി ചെയ്യുന്നത്.
  • 1966 ഏപ്രിൽ 18ന് ഒരു മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു.
  • പാരദീപ് തുറമുഖം ഇന്ത്യയുടെ എട്ടാമത്തെ മേജർ തുറമുഖമാണ്.
  • ഒരു മനുഷ്യ നിർമ്മിത തുറമുഖമാണിത്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൂർവ്വതീ തുറമുഖമാണ് പാരദ്വീപ്
  • ഇവിടെനിന്ന് ജപ്പാനിലേക്ക് ഇരുമ്പ് അയിര് കയറ്റി അയക്കപ്പെടുന്നു.
  • തുറമുഖത്തിന്റെ വികസനത്തിനും നടത്തിപ്പിനുമായി 1967ലാണ് പാരാദീപ് പോർട്ട് ട്രസ്റ്റ് നിലവിൽ വന്നത്.

Related Questions:

Which is the largest natural port in India ?
ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ?
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?
ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ?
ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്തിൽ ആണ്?