Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ?

Aകേരളം

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dഒഡിഷ

Answer:

A. കേരളം

Read Explanation:

കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (KASP) പുരസ്കാരം നേടിയത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി  (KASP)

കേരളത്തിലെ ജനസംഖ്യയുടെ താഴെയുള്ള 40% വരുന്ന 42 ലക്ഷത്തിലധികം വരുന്ന ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ആശുപത്രിയിലെ ചെലവിനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പദ്ധതി.


Related Questions:

കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?
മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബെസ്റ്റ് ഇലക്ട്രൽ പ്രാക്ടീസ് - 2023 ദേശിയ പുരസ്‌കാരം നേടിയ മലയാളി ആര് ?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?