കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?
Aഫോക്‌ലോർ അക്കാദമി
Bസംഗീത നാടക അക്കാദമി
Cലളിതകലാ അക്കാദമി
Dസാഹിത്യ അക്കാദമി
Aഫോക്‌ലോർ അക്കാദമി
Bസംഗീത നാടക അക്കാദമി
Cലളിതകലാ അക്കാദമി
Dസാഹിത്യ അക്കാദമി
Related Questions:
കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?
വിദ്യാധരൻ മാസ്റ്റർ
വേണുജി
ശ്രീകുമാരൻ തമ്പി
T പദ്മനാദൻ