Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aരാജസ്ഥാൻ

Bതെലങ്കാന

Cഒഡീഷ

Dജാർഖണ്ഡ്

Answer:

C. ഒഡീഷ

Read Explanation:

• വരുമാനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും നിരാലംബരായ കുടുംബങ്ങൾക്കും വീട് നിർമ്മിക്കുന്നതിന് വേണ്ടി ധനസഹായം നൽകുന്ന പദ്ധതി • "എല്ലാവർക്കും വീട്" എന്ന ദൗത്യത്തിൻ്റെ ഭാഗമായി ആരംഭിച്ച പദ്ധതി • പദ്ധതിയുടെ ഭാഗമായി ഒരു വ്യക്തിക്ക് സർക്കാർ നൽകുന്ന ധനസഹായം - 1.20 ലക്ഷം രൂപ


Related Questions:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം ഏതാണ് ?
2023-ൽ മധ്യപ്രദേശിലെ 53 -മത് ജില്ലയായി രൂപം കൊണ്ടത് ?
2023 ഒക്ടോബറിൽ മിന്നൽ പ്രളയം ഉണ്ടായ ഇന്ത്യൻ സംസ്ഥാനം ഏത് ?