Challenger App

No.1 PSC Learning App

1M+ Downloads
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

Aഅരുണാചൽ പ്രദേശ്

Bഉത്തർപ്രദേശ്

Cആന്ധ്രപ്രദേശ്

Dമധ്യപ്രദേശ്

Answer:

A. അരുണാചൽ പ്രദേശ്

Read Explanation:

ഉദയസൂര്യനെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം -അരുണാചൽപ്രദേശ്. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം അരുണാചൽപ്രദേശ് ആണ്


Related Questions:

കബർത്തൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് ?
മൂന്നുവശവും ബംഗ്ലാദേശ് എന്ന രാജ്യത്താണ് ചുറ്റപെട്ട ഇന്ത്യൻ സംസ്ഥാനം?
Kibithu,the easternmost point of Indian mainland is situated in?
തമിഴ്നാടിന്‍റെ ഔദ്യോഗിക പക്ഷി ഏത് ?
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :