Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പോലീസ് വകുപ്പിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dകർണാടക

Answer:

C. രാജസ്ഥാൻ

Read Explanation:

• 33 % സംവരണമാണ് രാജസ്ഥാൻ സർക്കാർ വനിതകൾക്ക് പോലീസ് വകുപ്പിൽ നൽകുന്നത്


Related Questions:

ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് റാഞ്ചി?
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?
ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന സംസ്ഥാനം ഏത് ?
ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?