App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ "കോഡ് ഗ്രേ പ്രോട്ടോക്കോൾ" പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bകർണാടക

Cകേരളം

Dതമിഴ്‌നാട്

Answer:

C. കേരളം

Read Explanation:

• ഒരു ആശുപത്രിയിൽ അവിടുത്തെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി മുൻകൂട്ടി ചെയ്യേണ്ട നടപടി ക്രമങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ,റിപ്പോർട്ടിങ്, തുടർനടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന രേഖയാണ് കോഡ് ഗ്രേ പ്രോട്ടോക്കോൾ


Related Questions:

ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?
മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏത് മത്സ്യത്തെയാണ് ?
ആന്ധ്രപ്രദേശിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി എത്ര?