App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bഹിമാചൽ പ്രദേശ്

Cകേരളം

Dസിക്കിം

Answer:

C. കേരളം

Read Explanation:

2021-22 ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം ആണ് ഒന്നാമതെത്തിയത്. കേരളത്തോടൊപ്പം ഉത്തരാഖണ്ഡും 71 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.


Related Questions:

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
അടുത്തിടെ അന്തരിച്ച സുധീർ ധർ ഏത് മേഖലയിൽ നിന്നുള്ള വ്യക്തിയാണ് ?
Central Government's policy to increase electric vehicle production and usage is known as?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?