App Logo

No.1 PSC Learning App

1M+ Downloads
'ഓപ്പറേഷന്‍ ഗംഗ' ഏത്‌ ദൗത്യവുമായി ബന്ധപ്പെട്ടതാണ്‌ ?

Aഗംഗാ നദിയെ മാലിന്യ മുക്തമാക്കാന്‍ ആരംഭിച്ച ദൗത്യം

Bഉക്രെയിനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ച ദൗത്യം

Cയെമനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ച ദൗത്യം

Dഉത്തരേന്ത്യന്‍ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട ദൗത്യം

Answer:

B. ഉക്രെയിനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ച ദൗത്യം

Read Explanation:

ഓപ്പറേഷൻ ഗംഗ

  • ഉക്രെയ്നിലെ റഷ്യയുടെ പ്രത്യേക സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ  ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ആരംഭിച്ച ദൗത്യം
  • 26 ഫെബ്രുവരി 2022 മുതൽ  11 മാർച്ച് 2022 വരെ ദൗത്യം നീണ്ടുനിന്നു 
  • ഇതിന് കീഴിൽ, ഇന്ത്യ ഇതിനകം തന്നെ 25,000-ത്തിലധികം പൗരന്മാരെ രാജ്യത്ത് നിന്ന് വിജയകരമായി തിരികെ കൊണ്ടുവന്നു.
  • ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ 24×7 പ്രവരത്തിക്കുന്ന കൺട്രോൾ റൂമുകൾ സ്ഥാപിച്ചാണ് ഈ ദൗത്യം ഇന്ത്യ നടത്തിയത് 

Related Questions:

ഓസ്‌ത്രേലിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ് ?
Which foreign country's military participated in the 72nd Republic day parade of India?
What is the name of SBI's newly launched digital loan solution for MSMEs in 2024?
2020 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ?
As of 30 October 2024, who is the Governor of RBI?