Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?

Aപഞ്ചാബ്

Bരാജസ്ഥാൻ

Cഗുജറാത്ത്

Dതമിഴ്നാട്

Answer:

A. പഞ്ചാബ്

Read Explanation:

രാജ്യ തലസ്ഥാനമായ ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും 2021 ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം.


Related Questions:

2025ലെ ഏഴാമത് ഖേലോ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചത് ?
അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച പുതിയ സംവിധാനം?
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?
Which famous city has recently introduced a speed limit of 30 kph as an effort to tackle climate change?
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?