Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം

Aതമിഴ്നാട്

Bഉത്തർപ്രദേശ്

Cമഹാരാഷ്ട്ര

Dകർണാടക

Answer:

C. മഹാരാഷ്ട്ര

Read Explanation:

  • തമിഴ് നാട് ,ഉത്തർപ്രദേശ് രണ്ടും മൂന്നും സ്ഥാനം

  • കേരളത്തിന്റെ സ്ഥാനം -11


Related Questions:

കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ചാരിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ?
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?