App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cബീഹാർ

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Read Explanation:

• കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിൻറെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ചു • ഗവർണർ രാജി സമർപ്പിക്കുന്നത് - രാഷ്ട്രപതിക്ക് • ബൻവാരിലാൽ പുരോഹിത് ആദ്യമായി ഗവർണർസ്ഥാനം വഹിച്ച സംസ്ഥാനം - ആസ്സാം (2016) • രണ്ടാമത് ഗവർണർ ആയി നിയമിതനായ സംസ്ഥാനം - തമിഴ്നാട്


Related Questions:

കറൻസിരഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ?
2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?
India launched a commemorative logo to mark her 30th anniversary of diplomatic ties with which of these countries?
നിര്‍മിതികേന്ദ്ര എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്?
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?