Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?

Aഅസ്സാം

Bബീഹാർ

Cഗുജറാത്ത്

Dദില്ലി

Answer:

B. ബീഹാർ

Read Explanation:

ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്.


Related Questions:

"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?
Which are is not correctly matched?
ഉത്തർപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (Astronomical Observatory) സ്ഥാപിച്ചത് എവിടെ ?