Challenger App

No.1 PSC Learning App

1M+ Downloads
സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Aഗുജറാത്ത്

Bവെസ്റ്റ് ബംഗാൾ

Cകേരളം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് സാർവത്രിക പൊതുവിതരണ സമ്പ്രദായം


Related Questions:

2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?
പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ് ?
വിവിധ പക്ഷി വിഭാഗങ്ങളെ കുറിച്ചുള്ള ഭാവി പഠനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് രൂപീകരിച്ചത് ഏത് സംസ്ഥാനമാണ് ?
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്