ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ്?AബീഹാർBമദ്രാസ്CബംഗാൾDഉത്തർപ്രദേശ്Answer: D. ഉത്തർപ്രദേശ് Read Explanation: നിസ്സഹകരണ സമരം അക്രമാസക്തമായി മാറിയ ചൗരിചൗര സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. Read more in App