Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
AI അധിഷ്ഠിത റിയൽ ടൈം ഫോറസ്റ്റ് അലേർട്ട് സിസ്റ്റം ആരംഭിച്ച ആദ്യസംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

C. മധ്യപ്രദേശ്

Read Explanation:

ഇന്ത്യയിൽ ആദ്യമായി AI അധിഷ്ഠിത റിയൽ ടൈം ഫോറസ്റ്റ് അലേർട്ട് സിസ്റ്റം നടപ്പിലാക്കിയ സംസ്ഥാനം മധ്യപ്രദേശാണ്. വനനശീകരണം, കൈയേറ്റങ്ങൾ, അനധികൃത ഭൂവിനിയോഗം എന്നിവ തടയുന്നതിനായി 2025 ഏപ്രിൽ 29-നാണ് മധ്യപ്രദേശ് സർക്കാർ ഇത് ഔദ്യോഗികമായി ആരംഭിച്ചത്.


Related Questions:

Who is the Chief Minister of West Bengal?
തമിഴ്നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കൊപ്രാഫിൻ, ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ?
2023 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഏത് സംസ്ഥാന സർക്കാരാണ് വനിത ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത് ?
പകർച്ചവ്യാധിയായ H3N2 ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

കേരളത്തിലെ നഗരവൽക്കരണത്തിന്റെ സവിശേഷത ഏറ്റവും നന്നായി വിവരിക്കുന്ന താഴെപ്പറയുന്ന പ്രസ്താവന ഏതാണ് ?

i. ശക്തമായ ഗ്രാമീണ നഗര പരസ്പര ഇടപെടൽ മേഖലയുടെ ആവിർഭാവം.

ii. ഗ്രാമീണ പ്രവർത്തനങ്ങളും നഗര പ്രവർത്തനങ്ങളും തമ്മിലുള്ള സഹവർത്തിത്വം വർധിച്ചുവരുന്നു.

iii. ഒരൊറ്റ പ്രബല നഗരത്തിന്റെ അഭാവം.

iv. ചെറിയ നഗരങ്ങളുടെ ഉയർന്ന സ്ഥലപരമായ വ്യാപനം.