• ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.
• പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്.
• ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 നാണ്.
• മാവേലി, കൈരളി, പെരിയാർ എന്നീ പേരുകളിൽ ആയിരുന്നു ആദ്യം ഭാഗ്യകുറികൾ.
• പി.കെ.സെയ്തുമുഹമ്മദായിരുന്നു സ്ഥാപക ഡയറക്ടർ.
• ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറൈസ്ഡ് ഓൺലൈൻ ലോട്ടറി സമ്പ്രദായം അവതരിപ്പിച്ചത് സിക്കിം സർക്കാരാണ്.