Challenger App

No.1 PSC Learning App

1M+ Downloads
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

Aഅഭിനവ് ബിന്ദ്ര

Bഅഭിലാഷ് ടോമി

Cഅരുണിമ സിൻഹ

Dആരതി ഷാ

Answer:

B. അഭിലാഷ് ടോമി


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?
ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡൗൺഹിൽ മൗണ്ടൻ ബൈക്കർ?
രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?