Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?

Aരാജസ്ഥാൻ

Bഅരുണാചൽ പ്രദേശ്

Cഉത്തരാഖണ്ഡ്

Dഉത്തർപ്രദേശ്

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

• 2024 ഇന്ത്യൻ പ്രതിരോധ സേന നടത്തിയ പൂർവി പ്രഹാർ സംയുക്ത സൈനികാഭ്യാസത്തിൻ്റെ പിന്തുടർച്ചയായിട്ടാണ് 2025 ൽ പ്രചണ്ഡ പ്രഹാർ സംഘടിപ്പിച്ചത് • ഇന്ത്യൻ കരസേനാ, വ്യോമസേനാ, നാവികസേന എന്നിവരാണ് പങ്കെടുത്തത്


Related Questions:

കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
2024 മാർച്ചിൽ ഇന്ത്യയും സീഷെസ്ൽസും തമ്മിൽ നടന്ന സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?
2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?
അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?