Challenger App

No.1 PSC Learning App

1M+ Downloads
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്

Aഉത്തരാഖണ്ഡ്

Bഅസം

Cമേഘാലയ

Dത്രിപുര

Answer:

C. മേഘാലയ

Read Explanation:

  • 38th(2025)നാഷണൽ ഗെയിംസ് വേദി :-ഉത്തരാഖണ്ഡ്

  • 37th ( 2023)നാഷണൽ ഗെയിംസ് വേദി :-ഗോവ


Related Questions:

ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്
11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മസ്കോട്ട്?
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?