Challenger App

No.1 PSC Learning App

1M+ Downloads
ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?

Aഅഭിമന്യു മിശ്ര

Bപ്രഗ്നാനന്ദ

Cഗുക്കേഷ് ഡി

Dനിഹാൽ സരിൻ

Answer:

A. അഭിമന്യു മിശ്ര

Read Explanation:

• തോല്പിച്ചത് - ലോക ചെസ്സ് ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷ്


Related Questions:

2025 നവംബറിൽ വിരമിച്ച, രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടെന്നീസ് ഇതിഹാസതാരം?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?