Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cമഹാരാഷ്ട്ര

Dമണിപ്പൂർ

Answer:

B. ഹരിയാന


Related Questions:

2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രാം സീസണാണ് 2021 സെപ്റ്റംബർ 19 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പുനരാരംഭിക്കുന്നത് ?
2025 ൽ നടന്ന ദുബായ് ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയ ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?
നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കുറവ് സമയം കൊണ്ട് ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് റെക്കോർഡ് നേടിയ ചുണ്ടൻ വള്ളം ?