Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം ?

Aകർണാടക

Bകേരളം

Cപഞ്ചാബ്

Dഹരിയാന

Answer:

D. ഹരിയാന

Read Explanation:

വേദി - പഞ്ച്കുല,ഹരിയാന വിജയികൾ -------- 🥇 ഹരിയാന (സ്വർണ്ണം: 52, ആകെ മെഡൽ: 137) 🥈 മഹാരാഷ്ട്ര 🥉 കർണാടക • കേരളത്തിന് 5-മത് സ്ഥാനം (ആകെ മെഡൽ: 55, സ്വർണ്ണം: 18) മുൻകാല വിജയികൾ ----------- • 2018 - ഹരിയാന (വേദി: ഡൽഹി ) • 2019 - മഹാരാഷ്ട്ര (വേദി: പുണെ, മഹാരാഷ്ട്ര) • 2020 - മഹാരാഷ്ട്ര (വേദി: ആസാം) • 2021 - ഹരിയാന (വേദി: പഞ്ചാബ്)


Related Questions:

2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ ആര്?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?
ഒളിമ്പിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?
62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?