രേഖാംശരേഖകളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
- രേഖാംശരേഖകളെ അടിസ്ഥാനമാക്കി സമയമേഖലകൾ നിർണ്ണയിക്കുന്നു.
- ഗ്രീനിച്ച് രേഖക്ക് കിഴക്കുള്ള രേഖാംശങ്ങളെ കിഴക്കൻ രേഖാംശങ്ങൾ എന്ന് വിളിക്കുന്നു.
- 180° രേഖാംശരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖയുടെ അടിസ്ഥാനം.
- എല്ലാ രേഖാംശരേഖകളും ഒരേ വലിപ്പമുള്ള പൂർണ്ണവൃത്തങ്ങളാണ്.
A4 മാത്രം
B3 മാത്രം
C2, 3
D2