Challenger App

No.1 PSC Learning App

1M+ Downloads
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?

Aസൾഫർ പൌഡർ

Bസോഡിയം പൌഡർ

Cകോപ്പർ പൌഡർ

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

A. സൾഫർ പൌഡർ

Read Explanation:

  • മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് -സൾഫർ പൌഡർ


Related Questions:

ബ്ലാസ്റ് ഫർണസ് ൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
The elements which have 2 electrons in their outermost cell are generally?
സ്പെറിലൈറ്റ് എന്തിൻ്റെ അയിരാണ് ?
ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?
ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം ?