Challenger App

No.1 PSC Learning App

1M+ Downloads

വാതകമർദ്ദം അളക്കുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

  1. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദ്ദം.
  2. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദ്ദം എന്നു പറയുന്നു.
  3. വാതകമർദ്ദം അളക്കാൻ സാധ്യമല്ല.
  4. പ്രയോഗിക്കുന്ന ബലത്തെ വാതകമർദ്ദം എന്ന് പറയാറില്ല.

    Aഒന്നും രണ്ടും

    Bരണ്ടും നാലും

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    • വായുവിന് ബലം പ്രയോഗിക്കാൻ കഴിയും.

    • യൂണിറ്റ് വിസ്‌തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം.

    • അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു. 


    Related Questions:

    17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
    ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?
    ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഏത് കലയാണ്?
    ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
    നിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?