ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- 1946 സെപ്റ്റംബറിൽ 2 ന് രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്
- 1950 ജൂലൈ 24 ന് ഷേക് അബ്ദുള്ളയുടെ കശ്മീർ കരാറിൽ ഒപ്പുവച്ചു
- 1954 ജൂൺ 28 ന് നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചു
- ജവഹർ ലാൽ നെഹ്രുവിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം - 1954
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 ശരി
D1 , 4 ശരി
