ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം - 1956
- ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത സ്ഥലം - രാജസ്ഥാനിലെ നഗൗരി
- പാക്കിസ്ഥാൻ ഭരണാധികാരിയായ അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വച്ചു
- 1964 ജൂൺ 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു
A1 , 2 , 4 ശരി
B2 , 3 , 4 ശരി
C1 , 2 , 3 ശരി
Dഇവയെല്ലാം ശരി
