ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- 1934 ജൂണിനും 1935 ഫെബ്രുവരിക്കും ഇടയിൽ ജയിലിൽ വച്ചെഴുതിയ ആത്മകഥ ' ആത്മകഥ ' 1936 ൽ പ്രസിദ്ധീകരിച്ചു
- സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സ് പ്രസിഡന്റ് ആയിരിക്കെ രൂപീകരിച്ച ദേശീയ ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ജവഹർ ലാൽ നെഹ്‌റു ആയിരുന്നു
- 1940 ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ ആദ്യ സത്യാഗ്രഹി നെഹ്റു ആയിരുന്നു
- തന്റെ രാഷ്ട്രീയ പിൻഗാമി എന്ന് ഗോപാല കൃഷ്ണ ഗോഖലെ വിശേഷിപ്പിച്ചത് നെഹ്‌റുവിനെ ആയിരുന്നു
A1 , 2 ശരി
B2 , 3 , 4 ശരി
C1 , 2 , 3 ശരി
Dഇവയെല്ലാം ശരി
Answer: