App Logo

No.1 PSC Learning App

1M+ Downloads
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

Aസങ്കീർണ്ണമായ ഓർഗാനിക് പോളിമറുകളുടെ ഒരു വിഭാഗമാണിത്

Bലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണിത്

Cലോഹ നിർമ്മാണത്തിലെ പ്രധാന ധാതു വിഭാഗമാണിത്

Dവളരെ മ്യദുവായതും തവിട്ടു നിറത്തിലുള്ളതുമായ അവസാദശിലയാണിത്

Answer:

B. ലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണിത്

Read Explanation:

  • ലിഗ്‌നോസാറ്റ് എന്നത്, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയും (JAXA) ക്യോട്ടോ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത, തടി ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം ആണ്.

  • ലിഗ്‌നോസാറ്റ് നിർമ്മിച്ച രാജ്യം - ജപ്പാൻ

  • പരമ്പരാഗത ലോഹ വസ്തുക്കൾക്ക് പകരം, മഗ്നോളിയ മരമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

  • 2024-ൽ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് ഈ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.


Related Questions:

നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൻറെ (NRSC) ആസ്ഥാനം എവിടെയാണ്
നാസയുടെ വോയേജർ- 1 ദൗത്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Chandrayaan-1 was launched using which variant of the PSLV?
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ് ?
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?