Challenger App

No.1 PSC Learning App

1M+ Downloads

കുടുംബം എന്ന സങ്കൽപ്പത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

  1. കുടുംബം, സമൂഹം, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ എന്നിവ സാമൂഹ്യനീതിയുടെ പ്രയോക്താക്കളാണ്.
  2. കുടുംബവും മതവും സാമൂഹിക സ്ഥാപനങ്ങളുടെ ഉദാഹരണങ്ങളാണ്

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരു സമൂഹത്തിനുള്ളിലെ സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങൾ, മാനദണ്ഡങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ സെറ്റുകളാണ് സാമൂഹിക സ്ഥാപനങ്ങൾ

    Related Questions:

    ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്ത്വങ്ങൾ സമൂഹപഠനത്തിന് പ്രയേജനപ്പെടുത്തിയ ചിന്തകനാണ്
    സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്ഷ്യങ്ങൾ :
    image.png
    ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
    ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവൻ്റെ സാമൂഹ്യ ഇടപെടൽ ആരംഭിക്കുന്നത് എപ്പോൾ മുതലാണ് ?