ഒരു കുട്ടിയുടെ ഏറ്റവുമടുത്ത പരിസ്ഥിതി ?
Aകുടുംബം
Bസ്കൂൾ
Cപള്ളി
Dഗ്രാമം
Answer:
A. കുടുംബം
Read Explanation:
- ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം (Socialisation)
- സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ :
- കുടുംബം
- കൂട്ടുകാർ
- വിദ്യാലയം
- മാധ്യമങ്ങൾ
- കുട്ടിയുടെ പ്രഥമ സമൂഹം കുടുംബമാണ്.
- സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് - കുടുംബം
- കാരണം : കുട്ടിക്കാലം മുതൽ എങ്ങനെ സംസാരിക്കണം നടക്കണം എങ്ങനെ പെരുമാറണം എന്ന് മാതാപിതാക്കൾ കുട്ടിയെ പഠിപ്പിക്കുന്നു. അതിനാൽ സാമൂഹീകരണപ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണെന്നു പറയാം.
- ഫലപ്രദമായി വിശ്വസിക്കാനും ആശയവിനിമയം നടത്താനും ഒരു കുട്ടി പഠിക്കുന്നത് വീട്ടിലുള്ളവരെ കണ്ടാണ്.