Challenger App

No.1 PSC Learning App

1M+ Downloads

നർമ്മദ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഡെക്കാൻ പീഠഭൂമിയെയും മാൽവാ പീഠഭൂമിയെയും വേർതിരിക്കുന്ന നദി
  2. നിസാം സാഗർ അണകെട്ട് നിർമിച്ചിരിക്കുന്ന നദി
  3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിക്കപ്പെട്ട നദി
  4. പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി എന്നറിയപ്പെടുന്ന നദി

    A2, 4 ശരി

    B4 മാത്രം ശരി

    C1, 3, 4 ശരി

    D2, 3 ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    • നിസാം സാഗർ അണകെട്ട് നിർമിച്ചിരിക്കുന്നത് ഗോദാവരി നദിയിൽ ആണ്

    • പ്രധാന പോഷകനദികൾ ഷേർ ,താവ,ഹിരൻ, ബർന, ബൻജാർ

    • നർമ്മദ നദിയുടെ ഉൽഭവസ്ഥാനം - അമർഖന്ധക് പീഠഭൂമിയിലെ മൈക്കലാ മലനിരകളിൽ ആണ്

    • ഉപദ്വീപീയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി(1312km)


    Related Questions:

    ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

    1. കറുത്ത മണ്ണ്
    2. റിഗർ മണ്ണ്
    3. കറുത്ത പരുത്തി മണ്ണ്
      തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?
      ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?
      പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
      ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി എത്ര?