തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?Aപൂർവ്വഘട്ടംBപശ്ചിമഘട്ടംCആരവല്ലിDകൈമൂർ കുന്നുകൾAnswer: B. പശ്ചിമഘട്ടം Read Explanation: തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ ഏകദേശം 1600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ മലനിരക്ക് പശ്ചിമഘട്ടം എന്നാണ് പേര് . ഈ മലനിരയാണ് ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അരിക്. വടക്ക് നിന്നും തെക്കോട്ട് എന്ന ക്രമത്തിൽ ഈ പർവത നിരയുടെ ഉയരം കൂടി വരുന്നു. Read more in App