സംസ്ഥാന സാമ്പത്തിക കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?
- കമ്മിഷനെ നിയമിക്കുന്നത് സംസ്ഥാന ഗവണ്മെൻ്റാണ്
- അഞ്ചു വർഷമാണ് കമ്മിഷന്റെ കാലാവധി
- സംസ്ഥാന സാമ്പത്തിക കമ്മിഷൻ സംസ്ഥാന ഗവണ്മെൻ്റിൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നു
Aഇവയൊന്നുമല്ല
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
