ശരിയായ പ്രസ്ഥാവന ഏത്
- 20 -)൦ നൂറ്റാണ്ട് ആദ്യ പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച ഒന്നര മടങ്ങ് വർദ്ധിച്ചു
- 20 -)൦ നൂറ്റാണ്ട് രണ്ടാം പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച രണ്ട് മടങ്ങ് വർദ്ധിച്ചു
AA മാത്രം ശരി
BB മാത്രം ശരി
CA യും B യും തെറ്റ്
Dഎല്ലാം ശരി
ശരിയായ പ്രസ്ഥാവന ഏത്
AA മാത്രം ശരി
BB മാത്രം ശരി
CA യും B യും തെറ്റ്
Dഎല്ലാം ശരി
Related Questions:
ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ
നിയുക്ത നിയമ നിർമാണത്തിന്റെ കമ്മെൻസ്മെന്റ് ഓഫ് ദി ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.
2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.