Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നടപടിക്രമ നീതിയുടെ പ്രധാന ശ്രദ്ധയിൽ ഉൾപ്പെടുന്ന ശരിയായ ഘടകങ്ങൾ ഏതെല്ലാം?

Aതീരുമാനമെടുക്കൽ പ്രക്രിയയുടെ ഗുണനിലവാരം

Bകൃത്യത

Cയുക്തിബോധം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

നടപടിക്രമങ്ങളിൽ അപാകതയുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അധികാര വിഭജനത്തിന്റെ പരമ്പരാഗത സിദ്ധാന്തമനുസരിച്ച് (Theory of Seperation of Power), നിയമ നിർമാണം പ്രാഥമികമായി നിയമ നിർമാണ സഭയുടെ പ്രവർത്തനമാണ്.
  2. നിയമ നിർമാണ സഭ നിർമ്മിക്കുന്ന നിയമങ്ങൾ ഗവൺമെന്റിന്റെ ലെജിസ്ലേറ്റീവ് വിഭാഗം നടപ്പിലാക്കേണ്ടതുണ്ട്.
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?
PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടിയ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - മേഘാലയ
  2. മേഘാലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - 27.95%
  3. ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ
  4. നാഗാലാ‌ൻഡിലെ ജനസംഖ്യാ വളർച്ചാ നിരക്ക് -  -0.58%

Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:

  1. നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
  2. Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
  3. Excessive delegation ഭരണഘടനാ വിരുദ്ധമാണ്.