Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.രക്തത്തെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമാണ് തലസീമിയ.

2.ആർ ബി സി യിൽ വളരെ കുറച്ചു മാത്രം ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് തലസീമിയ.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

രക്തത്തിലെ ആർ ബി സി യിൽ വളരെ കുറച്ചു മാത്രം ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് തലസീമിയ.ചുവന്ന രക്താണുക്കളിലെ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീൻ തന്മാത്രയാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതൊരു ജനിതക വൈകല്യമാണ്.ഏത് ദേശത്തിലേയും വംശത്തിലേയും ആളുകളെ തലസീമിയ ബാധിക്കാം എന്നാൽ മെഡിറ്ററേനിയൻ, തെക്കേ ഏഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ വംശജരിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.


Related Questions:

കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?
ആദ്യ cross over രണ്ടാമത്തേതിന്റെ സാധ്യത കുറയ്ക്കുന്നു.
തുടർച്ചയായ വ്യതിയാനങ്ങൾ താഴെ പറയുന്നതിൽ ഏതിലാണ് കാണപ്പെടുന്നത് ?
In which of the following places thalassemia is not common?
Which of the following is not the character of a person suffering from Klinefelter’s syndrome?