App Logo

No.1 PSC Learning App

1M+ Downloads

ലെഡ് (Pb) മായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഏറ്റവും സ്ഥിരതയുള്ള മൂലകം 

  2. ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം 

  3. വിഷാംശം ഏറ്റവും കൂടിയ മൂലകം  

  4. എക്സ് റേ കടത്തിവിടാത്ത മൂലകം 

Aരണ്ട് മാത്രം

Bനാല് മാത്രം

Cരണ്ടും നാലും

Dഎല്ലാം

Answer:

A. രണ്ട് മാത്രം

Read Explanation:

ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം - കാർബൺ.


Related Questions:

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം

മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ?