Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപവുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?

A1921-ലെ വാഗൺ ദുരന്തം

Bകീഴരിയൂർ ബോംബ് കേസ്

Cഏറനാട്ടിലെയും വള്ളുവനാട്ടിലെയും മുസ്ലീം കർഷകർ നടത്തിയ കലാപം

Dഅലിമുസലിയാർ, സീതികോയതങ്ങൾ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി

Answer:

B. കീഴരിയൂർ ബോംബ് കേസ്

Read Explanation:

  • കീഴരിയൂർ ബോംബ് കേസ് 1942-ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിലെ കീഴരിയൂരിൽ നടന്ന സംഭവമാണ്.

  • ബാക്കി മൂന്ന് പ്രസ്താവനകളും (വാഗൺ ദുരന്തം, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിള കർഷകരുടെ സമരം, അലി മുസലിയാർ തുടങ്ങിയ നേതാക്കൾ) 1921-ലെ മലബാർ കലാപവുമായി നേരിട്ട് ബന്ധമുള്ളവയാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

i) കുറിച്യ ലഹള

ii) ആറ്റിങ്ങൽ ലഹള

iii)ശ്രീരംഗപട്ടണം ഉടമ്പടി

iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം

കേരളത്തിലെ കല്ലുമാല സമരത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി/ശരിയാണ്?

  1. കല്ലുമാല സമരം മറ്റുള്ളവരെപ്പോലെ ഏത് ആഭരണങ്ങളും ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു.
  2. കൊല്ലം ജില്ലയിലെ പെരിനാട് വെച്ചായിരുന്നു ഇത്.
  3. ധീവര സമുദായത്തിൻറെ നേതൃത്വത്തിലായിരുന്നു സമരം
    താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന കലാപങ്ങളിൽ ആദ്യത്തേത് ഏത്?
    സ്ത്രീകളുടെ നേത്യത്വത്തിൽ നടന്ന തോൽവിറക് സമരം നടന്ന ജില്ല