Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
  2. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 
  3. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു 

AOnly (i) and (ii)

BOnly (ii) and (iii)

COnly (i) and (iii)

DAll of the above ((i), (ii) and (iii))

Answer:

D. All of the above ((i), (ii) and (iii))

Read Explanation:

  • ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ.
  • ഭരണഘടനാ നിർമ്മാണ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി, പുതിയ ഭരണഘടനയുടെ കരട് രൂപീകരണത്തിന്റെ ഉത്തരവാദിത്തം അവർക്കായിരുന്നു. 1947 ഓഗസ്റ്റ് 29 നാണ് ഇത് സ്ഥാപിച്ചത്.

Related Questions:

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര് ?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക
ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?
ഇന്ത്യയുടെ ഭരണാഘടനാ നിർമാണ സഭയുടെ പ്രസിഡന്റ് ആരായിരുന്നു ?