App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക

Aആമുഖം : ജവഹർലാൽ നെഹ്റു

Bമൗലികാവകാശങ്ങൾ : ഭരണഘടനയുടെ ഭാഗം III

Cനിർദ്ദേശകതത്ത്വങ്ങൾ : മഹാത്മാഗാന്ധി

Dലക്ഷ്യപ്രമേയം : ഡോ. ബി. ആർ. അംബേദ്കർ

Answer:

D. ലക്ഷ്യപ്രമേയം : ഡോ. ബി. ആർ. അംബേദ്കർ

Read Explanation:

ലക്ഷ്യപ്രമേയം(Objective Resolution)

  • ജവഹർലാൽ നെഹ്‌റുവാണ് ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്
  • ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും സംക്ഷിപ്തമായി ഇതിൽ ഉൾക്കൊണ്ടിരൂന്നു
  • ഭരണഘടനാ നിർമ്മാതാക്കളുടെ അഭിലാഷങ്ങളും മൂല്യങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.
  • ഈ ലക്ഷ്യ പ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്
  • ജവഹർലാൽ നെഹ്‌റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ച ദിവസം - 1946 ഡിസംബർ 13
  • ലക്ഷ്യ പ്രമേയം പാസ്സാക്കിയത് - 1947 ജനുവരി 22



Related Questions:

ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം ?

  1. ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ
  2. ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ
  3. ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ
  4. സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി
    ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മിഷണണേഴ്സ് പ്രാവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
    The demand for a Constituent Assembly was first accepted by the British government in which year?
    Who was the Chairman of Minorities Sub-Committee in the Constituent Assembly?