വ്ലാദിമിർ ലെനിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ
- 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ്
- റഷ്യൻ വിപ്ലവത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഭരണത്തലവൻ
- മാർക്സിസത്തിന്റെ ഉന്നതനായ സൈദ്ധാന്തികനും പ്രയോക്താവും ആയിരുന്നു
A1 , 2 ശരി
B2 , 4 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി