App Logo

No.1 PSC Learning App

1M+ Downloads
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്വാധീനത്തിൽ റഷ്യ , മധ്യേഷ്യ , കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന പരിവർത്തന മാതൃകയാണ് ?

Aനവോഥാനം

Bആഘാത ചികിത്സ

Cതരംഗ പരിവർത്തനം

Dനിയന്ത്രിത ചികിത്സ

Answer:

B. ആഘാത ചികിത്സ


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റാലിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സോവിയറ്റ് യൂണിയന്റെ ഏകീകരണ സമയത്തെ നേതാവ്   
  2. ധ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിനും നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായത്തിനും തുടക്കമിട്ടു 
  3. രണ്ടാം ലോകമഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയ ശില്പി 
  4. 1930 കളിലെ കടുത്ത ഭീകരതക്ക് ഉത്തരവാദി , ഏകാധിപത്യപരമായ പ്രവർത്തനരീതി അവലംബിച്ചു 
1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?

താഴെ പറയുന്നതിൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായത് ? 

  1. സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളുടെ ആന്തരിക ദൗർബല്യം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു 
  2. നിരവധി വർഷങ്ങളായുള്ള സാമ്പത്തിക മുരടിപ്പ് ഉപഭോഗവസ്തുക്കളുടെ കടുത്ത ദൗർബല്യത്തിന് കാരണമായി 
  3. ഭരണാധികാരികളുടെ സ്വച്ഛാധിപത്യപരമായ ഭരണരീതി  
  4. സാധാരണ പൗരന്മാർ പാശ്ചാത്യ ലോകത്തെ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവരായി 


വ്ലാദിമിർ ലെനിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ 
  2. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് 
  3. റഷ്യൻ വിപ്ലവത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഭരണത്തലവൻ 
  4. മാർക്സിസത്തിന്റെ ഉന്നതനായ സൈദ്ധാന്തികനും പ്രയോക്താവും ആയിരുന്നു 


1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ?