App Logo

No.1 PSC Learning App

1M+ Downloads

ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശെരിയായത് ഏത് ?

  1. കുറഞ്ഞ മൂലധനം
  2. പരിസ്ഥിതി സൗഹാർദ്ദം
  3. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നില്ല
  4. കാർവെ കമ്മിറ്റി

    Aഒന്ന് മാത്രം

    Bമൂന്നും നാലും

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ◾സ്മോൾ സ്കെയിൽ എന്റർപ്രൈസ്, കുറഞ്ഞ മനുഷ്യശേഷിയും കുറഞ്ഞ യന്ത്രങ്ങളും ഉപയോഗിച്ച് സാധനങ്ങൾ നിർമ്മിക്കുകയും സേവനം നൽകുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.


    Related Questions:

    തിരുവിതാംകൂറിലെ ആദ്യ പരുത്തി മിൽ സ്ഥാപിതമായത് എവിടെ ?
    ഇന്ത്യയിലെ യുറേനിയം ഖനി :
    ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?
    ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് :
    സിഡ്കോ രൂപവത്കൃതമായത് ഏതു വർഷം?