App Logo

No.1 PSC Learning App

1M+ Downloads
ഗവർണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

Aഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം VI ആണ്

Bഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 153 ആണ്

Cഗവർണ്ണർ സംസ്ഥാന ഗവൺമെൻ്റിൻ്റെ പ്രതിനിധിയാണ്

Dഗവർണറെ നീക്കം ചെയ്യുന്നത് പ്രസിഡണ്ട് ആണ്

Answer:

C. ഗവർണ്ണർ സംസ്ഥാന ഗവൺമെൻ്റിൻ്റെ പ്രതിനിധിയാണ്


Related Questions:

ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ അധികാരമുള്ളതാർക്ക്?
In order to be appointed as the Governor of a state, one must have attained the age of
The Governor holds office for a period of ______.
To whom a Governor address his resignation ?
സംസ്ഥാന സർവകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ ?