ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) ഏത്?
- ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ശ്രമത്തിന്റെ ഭാഗമായാണ് പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം നടപ്പിലാക്കിയത്
- ബി.ആർ. അംബേദ്കർ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ എതിർത്തിരുന്നു
- ഇന്ത്യൻ കൗൺസിൽ ആക്ട്, 1909-ലെ പ്രധാന വ്യവസ്ഥ ആയിരുന്നു മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം എന്ന വ്യവസ്ഥ
Ai തെറ്റ്, ii ശരി
Biii മാത്രം ശരി
Cഎല്ലാം ശരി
Di, iii ശരി
